കയ്പമംഗലം: ചാമക്കാല രാജീവ് റോഡിൽ കൊച്ചിക്കാട്ട് കുട്ടി മകൻ ജ്യോത്സ്യൻ കെ.കെ ബാലകൃഷ്ണൻ (73) നിര്യാതനായി. ആദ്യകാല കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഭാര്യ: ലത. മക്കൾ: സഞ്ജയൻ, സനില, സജിത. മരുമക്കൾ: ഉമ, ബൈജു, ശിവദാസ്. സംസ്‌കാരം നടത്തി.