ഗുരുവായൂർ: ഇരിങ്ങപ്പുറം തമ്പുരാൻ പടിക്കൽ പരേതനായ സുധാകരൻ ഭാര്യ രമണി (67) നിര്യാതയായി. മക്കൾ: സുലഭ, സുരഭി, കൃഷ്ണദാസൻ. മരുമക്കൾ: സുനിൽ, മനോജ്, മഞ്ജു. സംസ്കാരം ബുധനാഴ്ച രാവിലെ 9 ന് വീട്ടുവളപ്പിൽ.