തൃശൂർ: ജില്ലയിലെ മൂന്ന് തദ്ദേശ സ്ഥാപനങ്ങളിലെ മൂന്ന് വാർഡുകൾ കൂടി കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു. വടക്കാഞ്ചേരി നഗരസഭയുടെ ഡിവിഷൻ 18, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ്, മതിലകം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് എന്നിവയാണ് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.