ചാവക്കാട്: തിരുവത്ര പുത്തൻ കടപ്പുറം പള്ളിക്ക് കിഴക്ക് ഭാഗം പരേതനായ ഉണ്ണിപ്പിരി മൊയ്തീൻ കുഞ്ഞി മകൻ കോയ (65) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: ഫാത്തിമ. മകൻ: ഫർഷിൻ (അബുദാബി). മരുമകൾ: നസ്ലിൻ.