അന്നമനട: പാലിശ്ശേരി പാലാപറമ്പിൽ വേലായുധൻ ഭാര്യ കനകലത (84) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജിജോ (ന്യൂസിലാൻഡ്), ( ഷോജൻ, ദുബായ്) , (കവിത, മുംബയ്). മരുമക്കൾ: സുധ, സൽന, പ്രേമാനന്ദൻ.