മാള: മുൻ കെ.എസ്.ഇ.ബി ജീവനക്കാരൻ കോട്ടമുറി പുന്നയ്ക്കൽ ദേവസി മകൻ വിൽസൻ (60) നിര്യാതനായി. ഭാര്യ: വൽസ. മക്കൾ: വിന്നി, വിനു.