പേരാമ്പ്ര: നൊച്ചാട് തിരുമംഗലത്ത് മമ്മു (59) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ജസീല, ഫസീല, ജംഷിദ, ജംഷിദ് (കൊടിയത്തൂർ തർബിയത്ത് വിദ്യാർത്ഥി). മരുമക്കൾ: നൗഫൽ (ചേ നോളി), ടി.എൻ.റാഫി (എസ്.വൈ.എസ് നൊച്ചാട് സർക്കിൾ സെക്രട്ടറി).