കാട്ടാക്കട:നെയ്യാർഡാം നിരപ്പുകാല ചെമ്പൂര് തടത്തരികത്ത് വീട്ടിൽ കെ.ബാബുരാജൻ നിര്യാതനായി.ഭാര്യ:വി.എസ്.ബീന(കള്ളിക്കാട് മുൻ ഗ്രാമ പഞ്ചായത്ത് അംഗം).മക്കൾ:വിപിൻ രാജ്,വിജിൻ രാജ്.