ബാലരാമപുരം: പെരിങ്ങമല കല്ലിയൂർ വാറുവിളാകത്ത് വീട്ടിൽ പരേതനായ ഗോപിപണിക്കരുടെ ഭാര്യ സരോജിനി(70) നിര്യാതയായി.മക്കൾ: മഞ്ചു, രമേശൻ. മരുമക്കൾ: പി.ബിനുകുമാർ (സേവാദൾ ജില്ലാ സെക്രട്ടറി), കവിത. സഞ്ചയനം: ഞായറാഴ്ച രാവിലെ 8 ന്.