sreedevi

ആറ്റിങ്ങൽ: കൊല്ലമ്പുഴ തോട്ടവാരം തോപ്പിൽ വീട്ടിൽ പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യ ശ്രീദേവിയമ്മ (86) നിര്യാതയായി.മക്കൾ: ശോഭിത കുമാരി, ശോഭനകുമാരി, സരസ്വതി. മരുമക്കൾ: സുകുമാരൻ നായർ, വി.ജയൻ, പരേതനായ മുരളിധരൻ നായർ സഞ്ചയനം: ഞായർ രാവിലെ 8ന്