sslc

കാഴ്ചയില്ലായ്മയെ ഉൾക്കാഴ്ച കൊണ്ട് തോല്പിച്ച സന്തോഷത്തിലാണ് പൂജപ്പുര സ്വദേശി അക്ഷയ് കൃഷ്‌ണ. എസ്.എസ്.എൽ. സി പരീക്ഷയ്ക്ക് എല്ലാ വിഷയത്തിനും എ പ്ലസ്. അമ്മ രാജശ്രീക്കും സഹോദരൻ സൂരജ് കൃഷ്ണയ്ക്കുമൊപ്പം അക്ഷയ് കൃഷ്‌ണ വിശേഷങ്ങൾ പങ്കിടുന്നു