ആനയറ : പേട്ട കല്ലുംമൂട് തുണ്ടുവിളാകത്ത് വീട്ടിൽ ഹക്കിം പി.എ (57) നിര്യാതനായി. ഭാര്യ: സായിന കെ. മക്കൾ: സമിന, ഷംല, ഷംനാഥ്. മരുമക്കൾ: ജമാൽ, അൻവർ അലി, ഷംന.