കരമന : മേലാറന്നൂർ സി.ഐ.ടി റോഡിൽ വികാസിൽ പരേതനായ ജി. രാമകൃഷ്ണൻ നായരുടെ ഭാര്യ ബി. വിലാസിനിഅമ്മ (87, റിട്ട. ടീച്ചർ ഫോർട്ട് ഹൈസ്കൂൾ) നിര്യാതയായി. മക്കൾ: ആർ.വി. ഗിരീഷ് (ഹരി), വി.ആർ. ബിന്ദു. മരുമക്കൾ: എൽ. സുഭദ്ര അമ്മ, കെ. ജയചന്ദ്രൻനായർ. സഞ്ചയനം: 5ന് രാവിലെ 8.30ന്.

ശിവകുമാർ

ബാലരാമപുരം : അയ്യപ്പഭവൻ വാഴവിളാകത്തുവീട്ടിൽ പരേതനായ അയ്യപ്പന്റെ മകൻ ശിവകുമാർ (43) നിര്യാതനായി. ഭാര്യ: ബിന്ദു ഒ. മക്കൾ: നന്ദകുമാർ ബി.എസ്, ശിവഗംഗ ബി.എസ്. സഹോദരങ്ങൾ: അനി, മോളി. സഞ്ചയനം: ഇന്ന് രാവിലെ 8ന്.

നാരായണപിള്ള

വെൺപകൽ : തെക്കേവീട്ടിൽ നാരായണപിള്ള (93) നിര്യാതനായി. സഞ്ചയനം: 3ന് രാവിലെ 8.30ന്.