വെഞ്ഞാറമൂട്: മൂളയം അനുഗ്രഹയിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ കമലാക്ഷിയമ്മ (88)നിര്യാതയായി. മക്കൾ -ഗോപാലകൃഷ്ണൻനായർ, സരസ്വതി, രാമചന്ദ്രൻനായർ, സദാശിവൻനായർ. മരുമക്കൾ:ജഗദമ്മ, ഗോപിനാഥൻപിള്ള, രാധാമണി, ജയശ്രീ .സഞ്ചയനം ഞായർ രാവിലെ 9 മണി.