തിരുവനന്തപുരം:ലോകജനശക്തി പാർട്ടി,നാടാർ മഹാജനസഭ എന്നിവയുടെ സംസ്ഥാന പ്രസിഡന്റും ദേശകൗമുദി സ്ഥാപകനുമായ കരമന തളിയിൽ ശങ്കര വിലാസത്തിൽ നെടുങ്കാട് അശോകൻ (60) നിര്യാതനായി.ശൂരനാട് കുഞ്ഞൻപിള്ള സാംസ്കാരിക വേദി പ്രസിഡന്റും എഫ്.സി.എ ബോർഡ് മുൻ അംഗവുമായിരുന്നു.ഭാര്യ :ഗായത്രിദേവി.മക്കൾ :ശങ്കരനാരായണൻ,ഗിരിശങ്കർ.എ.ജി,അരുൺ ബാബു.എ.ജി,ഐശ്വര്യ എ.ജി.സഞ്ചയനം 6ന് രാവിലെ 9ന്