കടയ്ക്കാവൂർ : പാട്ടത്തോട്ടത്ത് വീട്ടിൽ ഗോപി നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രാജേഷ്, ഷാബു, ഷിബു, രതീഷ്, ഷീബ. മരുമക്കൾ: രേഷ്മ, സിനി, ഗീതു, സുരാജ്. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.