ആയൂർ: പെരുങ്ങള്ളൂർ തുണ്ടുവിള പുത്തൻവീട്ടിൽ ടി.ജി. ചെറിയാൻ (70) ഹൈദരാബാദിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് സെക്കന്തരാബാദ് സെന്റ് അൻഡ്രൂസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഡി. ലീലാമ്മ. മക്കൾ: ലിജി ചെറിയാൻ, ലിജു ചെറിയാൻ. മരുമക്കൾ: മോഹിത്ത് ജേക്കബ് വൈദ്യൻ, ലിനി ലിജു.