രാമപുരം : ഇടയോടിപറമ്പിൽ(പഴേടത്ത്) അഗസ്റ്റിൻ (പാപ്പച്ചൻ -85) നിര്യാതനായി. ഭാര്യ : പരേതയായ മേരി പാലാ കിഴക്കേൽ കുടുംബാംഗമാണ്. മക്കൾ : രാജു, നീന, ദീപ, പരേതയായ ക്ലാരീസ്. മരുമക്കൾ : സുബ, മത്തച്ചൻ അരീക്കാട്ട് തൊടുപുഴ, രാജു തൈയ്യിൽ ചെമ്മലമറ്റം. സംസ്‌കാരം ഇന്ന് 10 ന് രാമപുരം സെന്റ്. അഗസ്റ്റിൻസ് ഫൊറോന പളളിയിൽ.