1

ആനന്ദവല്ലി.

പൂവാർ: അരുമാനൂർക്കട അജയാ നിവാസിൽ പരേതനായ ശ്രീനിവാസപണിക്കരുടെ ഭാര്യ ആനന്ദവല്ലി (87) നിര്യാതയായി.മക്കൾ: ഡോ. അജയകുമാർ (പരിയാരം മെഡിക്കൽ കോളേജ്), ഉഷകുമാരി, ചന്ദ്രിക, ഗീത, പരേതയായ ജയകുമാരി. മരുമക്കൾ: ഡോ. ദീപാ അജയകുമാർ (പരിയാരം മെഡിക്കൽ കോളേജ്), പ്രഭാകരൻ, കൃഷ്ണൻകുട്ടി ,പരേതരായ സുധാകരൻ, രാജേന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.