ചണ്ണപ്പേട്ട: മണക്കോട് പുത്തൻ പുരയ്ക്കൽ വീട്ടിൽ വർഗീസ് മത്തായി (കുഞ്ഞുകുഞ്ഞ് - 93) നിര്യാതനായി. ഭാര്യ: പരേതയായ സാറാമ്മ. മക്കൾ: കുഞ്ഞുമോൻ, കുഞ്ഞമ്മ, തങ്കച്ചൻ, പാസ്റ്റർ എബ്രഹാം മാത്യു, തോമസ്. മരുമക്കൾ: ആലീസ്, കുഞ്ഞുമോൻ, ലിസി, ആലീസ്, എൽസി.