കൊല്ലം: പാരിപ്പള്ളി കുഴിവിള വീട്ടിൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ സുധർമ്മ (65) നിര്യാതയായി. മക്കൾ: ശ്രീകാന്ത്, പ്രശാന്ത്. മരുമക്കൾ: വിശ്വസ്ത, സിജി.