ddd

മഞ്ചവിളാകം: മുണ്ടാമല ജയ ഹൗസിൽ ജയ് പ്രേയർഹാൾ സ്ഥാപനകനും റിട്ട.ട്രാൻസ്പോർട്ട് ജീവനക്കാരനുമായ പി.ദാസൻ (75) നിര്യാതനായി.ഭാര്യ: ശകുന്തള. മക്കൾ: രാജദാസ്,വിമലാദാസ്,വിജയദാസ്,പ്രമീളദാസ്.മരുമക്കൾ: അംബികാറാണി,മാത്യുപൈലോ,ആസ്റ്റിൻരാജ്. പ്രാർത്ഥന ഇന്ന് രാവിലെ 10 ന്.