കിളിമാനൂർ: കിളിമാനൂർ അയ്യപ്പൻകാവ് നഗർ തപസ്യയിൽ ജി.രാജീവ് ( 45 -സിവിൽ പൊലീസ് ഡ്രൈവർ) നിര്യാതനായി.ഭാര്യ: ബി.എസ്.പ്രീത (മുളയ്ക്കലത്തുകാവ് പ്രൈമറി ഹെൽത്ത് സെന്റർ). മക്കൾ: ആർച്ച പി.രാജീവ്, ആര്യ പി.രാജീവ്.സഞ്ചയനം തിങ്കൾ രാവിലെ 9 ന്.