നെടുമങ്ങാട് :കൊവിഡ് 19 -ന്റെ പശ്ചാത്തലത്തിൽ നെടുമങ്ങാട് റവന്യു ടവറിൽ സന്ദർശകരുടെ എണ്ണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി താലൂക്ക് സപ്ലൈ ഓഫീസിൽ റേഷൻ കാർഡ് സംബന്ധമായ അപേക്ഷകൾ അക്ഷയ,സിറ്റിസൺ കേന്ദ്രങ്ങൾ വഴി ഓൺലൈനായി മാത്രം നൽകേണ്ടതാണെന്ന് സപ്ലൈ ഓഫീസർ അറിയിച്ചു.