കൊല്ലം: തൃക്കടവൂർ കോട്ടയ്ക്കകം അനിൽ ഭവനിൽ ഭാസ്കരൻപിള്ള (റിട്ട. കെ.എസ്.ഇ.ബി, 79) നിര്യാതനായി. ഭാര്യ: ആനന്ദവല്ലിഅമ്മ. മക്കൾ: ബി. അനിൽകുമാർ, എ. മിനി. മരുമക്കൾ: പി.എസ്. വസന്തകുമാരി, എ. ഹരികുമാർ (റേഷനിംഗ് ഇൻസ്പെക്ടർ). സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.