obit

കൊഴിഞ്ഞാമ്പാറ: നാട്ടുകൽ ഗാന്ധിനഗർ പരേതനായ രാമചന്ദ്രന്റെ മകൻ സുരേഷ് കുമാർ (42) ഷാർജയിൽ നിര്യാതനായി. ഭാര്യ: സോഫിയ. അമ്മ: പത്മജ. മക്കൾ: അഭിനന്ദിനി, അഭിമന്യു.