gomathi-k-83

കൊല്ലം: തൃക്കടവൂർ കുരീപ്പുഴ തുളസി വിലാസത്തിൽ പരേതനായ കോട്ടേൽ പരമുവിന്റെ ഭാര്യ കുരീപ്പുഴ കലാരഞ്ജിനി നഗർ 152 തുളസീവിലാസത്തിൽ കെ. ഗോമതി (83) നിര്യാതയായി. മക്കൾ: തുളസീഭായി, സരളാദേവി, അംബികാദേവി, ശിവപ്രസാദ് (ബേബി), ലതികാഭായി, അംബാലികദേവി. മരുമക്കൾ: പരേതനായ ബാബു വിജയനാഥ്, സലിം, ഗോപിനാഥൻ, മിനി, പ്രകാശ്, ഷാജീവ്.