santhanalakshmiamma-73

കൊച്ചി: അമ്പലപ്പുഴ ആമയിട മാളിയേക്കൽ വീട്ടിൽ പരേതനായ പി.കെ. മോഹനൻ നായരുടെ ഭാര്യ എം.ജി. സന്താനലക്ഷ്മി അമ്മ (73) നിര്യാതയായി. ഹെൽത്ത് സർവീസിലെ ഹ്രസ്വകാല ജോലിക്കുശേഷം 30 വർഷത്തോളം അദ്ധ്യാപികയായിരുന്നു. മക്കൾ: ശ്രീജിത്ത് (അമൃതാ ടിവി കൊച്ചി റീജിയണൽ ഹെഡ്), രഞ്ജിത്ത്. മരുമക്കൾ: പ്രിയ, പാർവതി.