മൂവാറ്റുപുഴ: വാളകം പാലനാട്ടിൽ കവല പുത്തേത്ത് വേലായുധന്റെ (റിട്ട. പോസ്റ്റ് മാസ്റ്റർ) ഭാര്യ സുശീല (65) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: സീതാലക്ഷ്മി, അർജുൻ.