ashraf-63

ഫോർട്ടുകൊച്ചി: കൽവത്തി അബ്ദുള്ളകുട്ടി സാഹിബിന്റെ മകൻ യു.എ. അഷറഫ് (63) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ജരീർ, ജസീർ, ജുവൈരിയ. മരുമക്കൾ: ഷമീർ, അശ്മിന.