fgfg

കാഞ്ഞങ്ങാട്: കല്ലട്ര മാർക്കറ്റ് റോഡിലെ ശ്രീലക്ഷ്മി വൺ ഗ്രാം സ്വർണ വ്യാപാര സ്ഥാപന ഉടമ ആവിക്കര ബദരിയ ക്വാർട്ടേഴ്സിലെ പത്മകുമാർ (58) നിര്യാതനായി . ഭാര്യ: സിന്ധു .മക്കൾ :വിജയ്, രൂപ, രേഷ്മ, ഗ്രീഷ്മ, അജയ് .മരുമക്കൾ : ജയശ്രീ, സോനു, കൃഷാന്ത് മടിക്കൈ