കാഞ്ഞങ്ങാട്: മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാൽ ഭഗവതി ക്ഷേത്രത്തിലെ അന്തിത്തിരിയൻ കൊളവയലിലെ ആക്കോട്ട് കണ്ണൻ അന്തിത്തിരിയൻ(89) നിര്യാതനായി.ഭാര്യ : മുട്ടത്തു പാറ്റ.മക്കൾ: പ്രേമ, കുമാരൻ, ജയന്തി, ഉദയചന്ദ്രൻ, ഉഷ.മരുമക്കൾ: സുകു, ഓമന, നാരായണൻ.സഹോദരങ്ങൾ: അമ്പു, കൃഷ്ണൻ, പരേതനായ കുഞ്ഞിരാമൻ, കുഞ്ഞമ്മ, മാധവി, ജാനകി, ശാന്ത. സഞ്ചയനം ഇന്ന്.