thankamma-75

നെട്ടൂർ: പുത്തംപുരക്കൽ തങ്കമ്മ പൗലോസ് (75) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കോന്തുരുത്തി സെന്റ് ജോൺ നെപുംസ്യാനോസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: ജെയ്‌സൺ, ഷാജു, ബിജു, മഞ്ജു. മരുമക്കൾ: മേരി, ദീപ, ആൻസി, സുവിജോസഫ്.