suhara

കൊയിലാണ്ടി: തിക്കോടി നിലാവിളക്കുനിത്താഴെ സുഹറ (48) കൊല്ലത്തെ വസതിയിൽ നിര്യാതയായി. ഭർത്താവ്: ഹമീദ് (ബഹറിൻ). മക്കൾ: അർഷദ്, സുമീറ, സുഹൈറ. സഹോദരങ്ങൾ: അഷ്റഫ്, യുസഫ്, സഫിയ, ജമീല, നസീമ.