കൊല്ലങ്കോട്:കൊല്ലങ്കോട് കരുത്തലവടി വീട്ടിൽ എസ്.കൃഷ്ണൻ നായർ (69,കൊല്ലങ്കോട് ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രത്തിലെ ദേവസ്വം മാനേജർ) നിര്യാതനായി. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.