pk-suthan

പത്തനംതിട്ട: ഇടുക്കി പുളിങ്കട്ട മത്തായിപ്പാറ പണിക്കന്റയ്യത്ത് വീട്ടിൽ പി.കെ.സുതൻ (71) നിര്യാതനായി. സംസ്കാരം പത്തനംതിട്ടയിലെ വീട്ടുവളപ്പിൽ നടത്തി. ഭാര്യ ഒാമന. മക്കൾ: ദീപു (അക്കൗണ്ട്സ് ഒാഫീസർ, കേരളകൗമുദി പത്തനംതിട്ട), അനൂപ്. മരുമക്കൾ: പ്രിയങ്ക, അർച്ചന.