പാപ്പനംകോട് :വിശ്വംഭരൻ റോഡ്, കമലാസനപണിക്കർ ലെയിൻ ജയഭവനിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ ടി.സാവിത്രി അമ്മ (79) നിര്യാതയായി. മകൾ. ഡോ. ജയകുമാരി (റിട്ട .അസ്സോ. പ്രൊഫസർ, എൻ. എസ്. എസ്.കോളേജ്, കരമന ), മരുമകൻ ശ്രീകുമാരൻ നായർ (റിട്ട :ജോയിന്റ് ഡയറക്ടർ, കൃഷി വകുപ്പ് ).സഞ്ചയനം ചൊവ്വ രാവിലെ 8 ന്.