krishnan

മുക്കം: റിട്ട. വില്ലേജ് ഓഫീസർ നീലേശ്വരം അരീപ്പറ്റ കൃഷ്ണൻകുട്ടി നായർ (93) നിര്യാതനായി.
ഭാര്യ: കാർത്ത്യായനി അമ്മ. മക്കൾ: സേതുമാധവൻ (റിട്ട. അദ്ധ്യാപകൻ, ആനയാംകുന്ന് ഹൈസ്‌കൂൾ), സത്യഭാമ (കരുമല), സതീദേവി (തുക്കളയൂർ), സരസകുമാരി. മരുമക്കൾ: ഗംഗാധരൻ മാരാർ (റിട്ട.അദ്ധ്യാപകൻ), ജയകൃഷ്ണൻ (തൃക്കളയൂർ), ജയപ്രകാശൻ (റിട്ട. അദ്ധ്യാപകൻ), ലത. സഞ്ചയനം തിങ്കളാഴ്ച.