ആയൂർ: പെരുങ്ങള്ളൂർ നെടുമ്പായിക്കുളത്ത് വീട്ടിൽ (കൊട്ടാരത്തിൽ) ഗീവർഗീസ് കൊച്ചുകുഞ്ഞ് (സാധു ഉപദേശി, 80) നിര്യാതനായി. മക്കൾ: കെ. മാമച്ചൻ (സി.പി.എം മാക്കുളം ബ്രാഞ്ച് സെക്രട്ടറി), സിസിലാമ്മ, സജി ഗീവർഗീസ് (ഇടമുളയ്ക്കൽ സഹകരണബാങ്ക്). മരുമക്കൾ: ചിന്നമ്മ (മാക്കുളം അങ്കണവാടി വർക്കർ), ജോൺകുട്ടി (റിട്ട. കെ.എസ്.ആർ.ടി.സി).