vikramanpilla-89

കി​ഴ​ക്കേ ക​ല്ല​ട: കൊ​ടു​വി​ള മ​ഹാ​ദേ​വർ ച​രു​വിൽ വി​ക്ര​മൻ​പി​ള്ള (സ്വാ​മി​-89) നി​ര്യാ​ത​നാ​യി. സ​ഹോ​ദ​ര​ങ്ങൾ: കു​ട്ടൻ​പി​ള്ള, പ​രേ​ത​രായ പൊ​ന്ന​മ്മ​ അ​മ്മ, ത​ങ്ക​പ്പൻ​പി​ള്ള, കൃ​ഷ്​ണ​പി​ള്ള, ഗോ​വി​ന്ദ​പി​ള്ള.