കരുനാഗപ്പള്ളി: കോഴിക്കോട് ഇല്ലത്ത്മേക്കതിൽ (മാടൻതറയിൽ) പരേതനായ രാഘവൻപിള്ളയുടെ ഭാര്യ ഈശ്വരിഅമ്മ (89) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണപിള്ള, സീതാമ്മ, ശശിധരൻപിള്ള, ചന്ദ്രശേഖരൻപിള്ള, ശശികല. മരുമക്കൾ: സരോജിനിഅമ്മ, പരേതനായ രാമചന്ദ്രൻപിള്ള, സുശീല, മിനി, രാമചന്ദ്രൻപിള്ള. സഞ്ചയനം 6ന് രാവിലെ 8ന്.