കള്ളിക്കാട് : മൈലക്കര ചൊവ്വള്ളി രതീഷ് ഭവനിൽ റസിലയന്റെ ഭാര്യ ലില്ലി (58) നിര്യാതയായി. മക്കൾ: അജിത്, അനുജ. മരുമക്കൾ: ബീനു, ശുഭ. പ്രാർത്ഥന: ഇന്ന് രാവിലെ 10ന്.

റാബിയ ബീവി

മടവൂർ : ഞാറയിൽക്കോണം പൊയ്കവിള വീട്ടിൽ റാബിയ ബീവി (95) നിര്യാതയായി. മക്കൾ: നാസിമുദ്ദീൻ (റിട്ട. അദ്ധ്യാപകൻ, ഐ.ആർ.ഡബ്‌ള്യു.), ആസാദ് (റിട്ട. ഗ്രഫ് ബി ആർ.ഒ), നുജുമുദ്ദിൻ (മലർവാടി ബാലസംഘം ഏരിയ കോഓർഡിനേറ്റർ), സഹിലുദീൻ (ബിസിനസ്). മരുമക്കൾ: പരേതയായ റഹ്‌മത്ത് ബീവി, സുബൈദ (റിട്ട. അദ്ധ്യാപിക ഐ.ആർ.ഡബ്‌ള്യു.), ആരിഫ, റംലബീവി ടീച്ചർ (ജമഅത്തെ ഇസ്ലാമി വനിതാവിഭാഗം ജില്ലാസമിതി അംഗം), സാഹിറ.

ഷെർളി

മണമ്പൂർ : ശങ്കരൻമുക്ക് എസ്.എസ്. ഭവനിൽ ശോഭനന്റെ ഭാര്യ ഷെർളി (50) നിര്യാതയായി. മക്കൾ: ശരത്ത്, ശോഭിത്ത്. മരണാനന്തര ചടങ്ങ് ശനിയാഴ്ച രാവിലെ 8.30ന്.

ബാലചന്ദ്രൻ

കല്ലിയൂർ : പാലപ്പൂര് വാറുവിളാകത്ത് വീട്ടിൽ ബാലചന്ദ്രൻ (55) നിര്യാതനായി. ഭാര്യ: ജയ. മക്കൾ: ബീന, ഷീബ. മരുമക്കൾ: ബിജുമോൻ, സുഭാഷ്. സഞ്ചയനം: ഇന്ന് രാവിലെ 9ന്.