വട്ടപ്പാറ :പന്തപ്ളാവ് ഹരിതയിൽ എസ്. ഗോപാലകൃഷ്ണൻ നായർ (74) നിര്യാതനായി. ഭാര്യ: എസ്. സരോജ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.