kobkunjamma

തുരുത്തി: ആലഞ്ചേരിൽ പരേതനായ എ.പി. അഗസ്റ്റിന്റെ (കുഞ്ഞച്ചൻ) ഭാര്യ കുഞ്ഞമ്മ (78) നിര്യാതയായി. ആലപ്പുഴ സിവ്യൂ വാർഡ് പടിഞ്ഞാറേ വീട്ടിൽ കുടുംബാംഗമാണ്. മക്കൾ: അഡ്വ. സോണു അഗസ്റ്റിൻ (എറണാകുളം), സോം അഗസ്റ്റിൻ (നന്മ ഫാം, തുരുത്തി), സുമി അഗസ്റ്റിൻ (അദ്ധ്യാപിക, സെന്റ് ആൻസ് എച്ച്.എസ്.എസ്. കുര്യനാട്). മരുമക്കൾ: ഷിബി ആർത്തുങ്കൽ (മൂവാറ്റുപുഴ), ബിനു പ്ളാവേലിക്കടവിൽ (ചങ്ങനാശേരി), അഡ്വ. ജോജി ചിറയിൽ (പി.ആർ.ഒ. ചങ്ങനാശേരി അതിരൂപത). മേജർ ആർച്ച് ബിഷപപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, റവ. ഡോ. ജോസ് ആലഞ്ചേരി, റവ. ഡോ. ഫ്രാൻസിസ് ആലഞ്ചേരി, സിസ്റ്റർ ചെറുപുഷ്പം എന്നിവർ ഭർത്തൃസഹോദരങ്ങളാണ്.