തിരുവനന്തപുരം : മലയിൻകീഴ് ദേവിനിലയത്തിൽ പരേതനായ പത്മനാഭൻ പിള്ളയുടെ മകൻ പി.എസ്. രാജൻ (80) നിര്യാതനായി. ഭാര്യ: ചെമ്പകവല്ലി. മകൾ: പത്മജ. മരുമകൻ: സുരേഷ് കുമാർ. സഞ്ചയനം: 6ന് രാവിലെ 9ന്.