aarathy

ചേങ്കോട്ടുകോണം :അയ്യൻകോയിക്കൽ കണ്ണേറ്റിൽ സൗപർണികയിൽ രവീന്ദ്രൻ നായരുടെയും പരേതയായ മിനികുമാരിയുടെയും മകൾ ആരതി (22)നിര്യാതയായി. സഹോദരൻ അരവിന്ദ്.സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.