തിരുവനന്തപുരം : മുട്ടത്തറ ടി.സി 43/1254 പുതുവൽ പുത്തൻവീട്ടിൽ പരേതരായ സുകുമാരൻ നായരുടെയും ഭാർഗവിഅമ്മയുടെയും മകൾ രാധാമണി ബി. (68) നിര്യാതയായി. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8ന്.