ഉമയനല്ലൂർ: വടക്കുംകര കിഴക്കേച്ചേരിയിൽ പവിത്രത്തിൽ എസ്. ശശിധരൻപിള്ള (72) നിര്യാതനായി. ഭാര്യ: അജിതകുമാരി. മക്കൾ: പാർവ്തി, വിഷ്ണു. മരുമക്കൾ: ബിനു, ആർഷ.