പാലോട്: നന്ദിയോട് കളിയിൽ വിളാകത്ത് വീട്ടിൽ എൻ.കുട്ടപ്പൻ ആശാരി (85) നിര്യാതനായി ഭാര്യ: സി.രാജമ്മ. മക്കൾ: പുഷ്കല,ഉദയകുമാർ,സുനിൽകുമാർ. മരുമക്കൾ: ആർ.ഹരീന്ദ്രൻ,സി.എസ്. വിനിത,വി.എസ് റീന. മരണാനന്തര ചടങ്ങുകൾ: ബുധനാഴ്ച രാവിലെ 9 ന്.