കാട്ടാക്കട: കാട്ടാക്കട പട്ടകുളം പള്ളിവിളാകത്ത് വീട്ടിൽ പരേതനായ എൻ.സദാശിവൻ നായരുടെ ഭാര്യ ശോഭനകുമാരി (59) നിര്യാതയായി. മകൻ:മനുകുമാർ.സഞ്ചയനം:10ന് രാവിലെ 8.30ന്.